For Everyone
മുതിർന്നവർക്കുള്ള AI പ്രോഗ്രാം
മുൻപരിചയമില്ലാതെ, ഓഫീസ് ജോലികൾക്കും ദൈനംദിന ആവശ്യങ്ങൾക്കുമായി AI ലളിതമായി പഠിക്കാൻ.
🎓 വിദ്യാർത്ഥികൾക്കായി
വിദ്യാർത്ഥികൾക്കുള്ള AI പ്രോഗ്രാം
പഠനം സ്മാർട്ടാക്കാനും പ്രൊജക്റ്റുകൾ വേഗത്തിൽ തീർക്കാനും, ഭാവിയിലെ കരിയറിനായി ഇന്നേ തയ്യാറെടുക്കാനും വിദ്യാർത്ഥികൾക്ക് പ്രത്യേക ബാച്ച്.